2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു
സക്കാറ: ഈജിപ്തില്‍ മരിച്ചവരുടെ പട്ടണമായ സക്കാറയില്‍ നിന്ന് കണ്ടെത്തിയ ശവപേടകങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു. മരം കൊണ്ടു നിര്‍മ്മിച്ച 59 മമ്മികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 2,500 കൊല്ലം പഴക്കമുള്ള ഈ പേടകങ്ങള്‍ക്ക് ഇതുവരെ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പുരോഹിതര്‍, സമൂഹത്തിലെ ഉയര്‍ന്നവര്‍ …
2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു Read More