ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കറിന്റെ പുതിയ ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം രാം ചരൺ തേജ

തെലുങ്കിലെ യുവ സൂപ്പർതാരം രാംചരൻ തേജയെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ദിൽ ഹജ്ജ് ആണ് ചിത്രത്തിൻറെ നിർമ്മാതാവ്. കമലഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തെലുങ്കിൽ ഭാരതീയഡു എന്നപേരിൽ അവതരിപ്പിക്കുന്നതും ദിൽരാജു …

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കറിന്റെ പുതിയ ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം രാം ചരൺ തേജ Read More

പത്മയിലെ സുരഭിക്ക് മാസ്സ് ലുക്ക്

മലയാളികളുടെ യുടെ പ്രിയപ്പെട്ട നടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം പത്മ യിൽ കേന്ദ്രകഥാപാത്രമായ പത്മയായി അഭിനയിക്കുന്നത് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ്. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ പ്രഖ്യാപന സമയത്തെ അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന …

പത്മയിലെ സുരഭിക്ക് മാസ്സ് ലുക്ക് Read More

ബഹുഭാഷാചിത്രം, 20 യുവതികളെ കൊന്ന സയനൈഡ് മോഹന്റെ ജീവിതകഥ

കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ വരുന്നു. 20 യുവതികളെ സയനൈഡ് നൽകി കൊന്ന സയനൈഡ് മോഹന്റെ ജീവിതം വരച്ച് കാണിച്ച് ദേശീയ പുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവർ ആണ് “സയനെെഡ് …

ബഹുഭാഷാചിത്രം, 20 യുവതികളെ കൊന്ന സയനൈഡ് മോഹന്റെ ജീവിതകഥ Read More

അപ്പാനി ശരത് നായകനായ ആക്ഷൻ ത്രില്ലർ റോഡ് മൂവി; ‘രന്ധാര നഗര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ യുവതാരം അപ്പാനി ശരത്ത് നായകനായ ആക്ഷൻ ത്രില്ലർ റോഡ് മൂവി ‘രന്ധാര നഗര’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസായി. പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു …

അപ്പാനി ശരത് നായകനായ ആക്ഷൻ ത്രില്ലർ റോഡ് മൂവി; ‘രന്ധാര നഗര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു Read More