വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾക്ക് താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരും. ‘റസ്റ്ററന്റ് കം ടോഡി പാര്‍ലര്‍’ തുടങ്ങുന്നതിന് കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. നിലവിലെ …

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾക്ക് താത്പര്യപത്രം ക്ഷണിച്ചു Read More