ന്യൂജഴ്‌സിയിലെ വീട്ടില്‍ ഇന്ത്യാക്കാരായ ദമ്പതികള്‍ കുത്തേറ്റ്‌ മരിച്ച നിലയില്‍

മുംബൈ: യു.എസിലെ ന്യൂ ജഴ്‌സിയില്‍ ഇന്ത്യാക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായ ബാലാജി ഭരത്‌ രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി(30) എന്നിവരെയാണ്‌ ന്യൂ ജഴ്‌സിയിലെ നോര്‍ത്ത്‌ ആര്‍സിംങ്‌ടണ്‍ ബറോയിലുളള വീട്ടില്‍ 7.4.2021 ബുധനാഴ്‌ച മരിച്ചനിലയില്‍ കണ്ടെത്തിയത്‌. …

ന്യൂജഴ്‌സിയിലെ വീട്ടില്‍ ഇന്ത്യാക്കാരായ ദമ്പതികള്‍ കുത്തേറ്റ്‌ മരിച്ച നിലയില്‍ Read More