കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഇന്‍ഷുറന്‍സുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മുന്നണിപ്പോരാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍.ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നായിരിക്കും പരിരക്ഷ ഉറപ്പാക്കുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. അതേസമയം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായി കോവിഡ് മുന്നണിപ്പോരാളികള്‍ക്കുണ്ടായിരുന്ന 50 …

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഇന്‍ഷുറന്‍സുമായി കേന്ദ്രം Read More