ഗുജറാത്തില്‍ ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക്: കനുഭായി പട്ടേലിന് ധനകാര്യം

ഗാന്ധിനഗര്‍: ഗുജറാത്ത് മന്ത്രിസഭയിലെ വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ആഭ്യന്തര മന്ത്രി. കനുഭായി പട്ടേലിന് ധനകാര്യത്തിന്റെ ചുമതല ലഭിച്ചു. ആകെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മന്ത്രിസഭാ യോഗവും …

ഗുജറാത്തില്‍ ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക്: കനുഭായി പട്ടേലിന് ധനകാര്യം Read More