ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷേക്സ്പിയർ എം എ, ഒരിടത്തൊരു പോസ്റ്റ്മാൻ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ ഷാജി അസീസ് അർജുൻ അശോകനെ നായകനാക്കി ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ദാമർ സിനിമയുടെ …

ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ വൂൾഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് Read More