സുശീല്‍ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 13/04/21 ചൊവ്വാഴ്ച ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി:പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച സുശീല്‍ ചന്ദ്ര 13/04/21 ചൊവ്വാഴ്ച ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ചന്ദ്രയെ 24ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വര്‍ഷം മേയ് 14 വരെയാണു കാലാവധി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രയെ 2019 …
സുശീല്‍ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 13/04/21 ചൊവ്വാഴ്ച ചുമതലയേല്‍ക്കും Read More