ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. രോഗപീഡകള്‍, മരണങ്ങള്‍, സാമ്പത്തിക ആകുലതകള്‍ ഇങ്ങനെ പലതിനെയും അഭിമുഖീകരിക്കുമ്പോള്‍ ആഴമേറിയ ജീവിത ചിന്തകളുടെയും പ്രകാശ ഭരിതമായ മനശക്തികളുടെയും തലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ദാര്‍ശനികനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറുകയാണ്. മന്‍...