റിപ്പോര്‍ട്ട്
കേരളത്തിലും ലക്ഷദ്വീപിലും എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
March 5, 2026
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് (മാർച്ച്ആ 5) രംഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണ് ഇന്ന് പരീക്ഷ ആരംഭിക്കുന്നത്.ഇറാൻ സംഘർഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേന്ദ്രങ്ങളിലെ പരീക്ഷ പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 3,047 പരീക്ഷ കേന്ദ്രങ്ങളിലായി ആകെ 4,...
Read full story

