നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്
ന്യൂഡല്‍ഹി : നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ട്. നിർമിത ബുദ്ധിയുടെ സാങ്കേതിക ദാതാക്കള്‍ക്കു വിപണിയില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കാം. കുറച്ചു സാങ്കേതിക ദാതാക്കള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കോണ്സണ്ട്രേഷൻ റിസ്കുകള്‍ക്കും ഇടയാക്കും. ഇതില്‍ വ്യവസ്ഥാപരമായ അപകടസാധ്യതകളുണ്ടെന്ന് ഒക്ടോബർ 14 ന് …
നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More