യുഎഇ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി

ദുബായ്: യുഎഇ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. പുതിയ അഞ്ച് ദിര്‍ഹം, 10 ദിര്‍ഹം നോട്ടുകളാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയത്. പഴയ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം നിലനില്‍ക്കുന്ന പോളിമര്‍ ഉല്‍പ്പന്നം കൊണ്ടാണ് പുതിയ കറന്‍സികള്‍ നിര്‍മിച്ചിരിക്കുന്നത്. …

യുഎഇ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി Read More