
റിപ്പോര്‍ട്ട്
പുതിയ കൊറോണയിൽ ഭീതിയോടെ ലോകം , ബ്രിട്ടനിൽ നിന്നുമുള്ള വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
December 21, 2020
ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് പടരുന്നതിൻ്റെ ഭീതിയിൽ ലോകം. പുതിയ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടർന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി . പുതിയ...
Read full story

