മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. 01/06/23 വ്യാഴാഴ്ചയും 02/06/23 വെള്ളിയാഴ്ചയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ …

മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും; മന്ത്രി വീണാ ജോര്‍ജ് Read More

കൊച്ചി സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ കേന്ദ്രം

കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഡോ. ദീപക് ദാമോദരന്റെ നേതൃത്വത്തില്‍ എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കോവിഡിന് ശേഷം വരുന്ന തലവേദന, വിട്ടുമാറാത്ത ശരീരവേദന,തളര്‍ച്ച ശ്വാസം …

കൊച്ചി സുധീന്ദ്ര ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ കേന്ദ്രം Read More