പോലീസ്‌ സ്റ്റേഷനില്‍ ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനായി പ്രതേക സെല്ലുകള്‍

September 8, 2021

മുവാറ്റുപുഴ : മുവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പോലീസ്‌ സ്‌റ്റേഷനില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന്‌ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്‌ പറഞ്ഞു. പുതുതായി നിര്‍മിച്ച സ്റ്റേഷന്‍റെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ജില്ലാ പോലീസ്‌ മേധാവി. 845 …