
റിപ്പോര്‍ട്ട്
കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെർമിനലിലേക്ക് ഇടിച്ചുകയറി
By ന്യൂസ് ഡെസ്ക്
•
August 11, 2025
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കട്ടപ്പന പുതിയ പുതിയസ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്നവരുടെമേൽ ഇടിച്ചു കയറി. ഓഗസ്റ്റ് 10 ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം. കസേരയിൽ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ്...
Read full story

