
ചാത്തന്നൂരില്‍ എസ്.എന്‍ കോളേജിന് ബഹുനില കെട്ടിടം
കൊല്ലം: ചാത്തന്നൂര്‍ എസ്എന്‍ കോളേജിന് 5 കോടി രൂപ ചെലവില്‍ മൂന്നുനിലകളുളള അത്യാധുനിക കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.30,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടത്തില്‍ ക്ലാസുമുറികള്‍ക്കുപുറമേ ഹൈടെക് ലാബ്, ലൈബ്രറി, എന്നിവക്കുളള സൗകര്യങ്ങളും ഉണ്ടാവും. കൂടുതല്‍ ക്ലാസ്മുറികളും സൗകര്യങ്ങളും ഉണ്ടാകുന്നത് കോളേജിന് …