നവജാത ശിശുവിന്റെ മൃതദേഹം കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ കട്ടിലിനടിയിൽ
കാസര്‍ഗോഡ്: ബദിയടുക്കയിൽ നവജാത ശിശുവിന്റെ മൃതദേഹം കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ചെടേക്കാൽ ഷാഫി- ഷാഹിന ദമ്പതിമാരുടെ വീട്ടിലാണ് പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുറിയ്ക്കുള്ളിലെ കട്ടിലിനടിയില്‍ കുഞ്ഞിനെ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. …
നവജാത ശിശുവിന്റെ മൃതദേഹം കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ കട്ടിലിനടിയിൽ Read More