വെള്ളമില്ല; റെയില്‍വേ 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
വടകര: ട്രെയിന്‍ യാത്രയുടെ തുടക്കംമുതല്‍ അവസാനം വരെ കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളമില്ലാതിരുന്ന സംഭവത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയ യാത്രക്കാരന് 10,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ വിധി.കൃഷ്ണന്‍ ചേലേമ്പ്ര, ഭാര്യ നളിനി എന്നിവര്‍ 2015 ഡിസംബര്‍ 13നു മുംബൈ …
വെള്ളമില്ല; റെയില്‍വേ 10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Read More