റിപ്പോര്‍ട്ട് പ്രത്യക്ഷ നികുതി വരുമാനം വര്‍ധിച്ചു By ന്യൂസ് ഡെസ്ക് • July 11, 2021ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി പിരിവില്‍ 91 ശതമാനത്തിന്റെ വരുമാനം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.49 ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിച്ചത്. അതേസമയം, ബാങ്കുകളില്‍ നിന്ന് കൂടുതല്‍... Read full story