റിപ്പോര്‍ട്ട്

പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി

By ന്യൂസ് ഡെസ്ക് February 10, 2025
പാലക്കാട്:പട്ടാമ്പി നേർച്ചക്കിടെ നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ ആന വിരണ്ടോടി. ഫെബ്രുവരി 9 ന് രാത്രി പത്തുമണിയോടെയാണ് സംഭവം. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം...
Read full story