ഷേര്‍ ബഹാദുര്‍ ദ്യുബ നേപ്പാള്‍ പ്രധാനമന്ത്രി: സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി
കാഠ്മണ്ഡു: പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് തിരിച്ചടി നല്കി ഷേര്‍ ബഹാദുര്‍ ദ്യുബയെ പ്രധാനമന്ത്രിയാക്കി നിയമിച്ച് നേപ്പാള്‍ സുപ്രീം കോടതി ഉത്തരവ്. രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്നാണ് ചീഫ് ജസ്റ്റീസ് അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റാണ് ഷേര്‍ ബഹാദൂര്‍ …
ഷേര്‍ ബഹാദുര്‍ ദ്യുബ നേപ്പാള്‍ പ്രധാനമന്ത്രി: സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി Read More