പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു : പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കില്ലെന്ന് ആർ.എസ്.എസ്. പ്രവർത്തകർ

നേമം: തിരുവനന്തപുരം വെള്ളായണി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പോലീസ് താത്കാലികമായി നിർമിച്ച എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു. 2023 ഫെബ്രുവരി 14 ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടിയായിരുന്നു സംഭവം. കമ്മിറ്റി ഓഫീസിനു സമീപം ഡ്യൂട്ടി നോക്കുന്നതിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ നേമം പൊലീസ് ഈ …

പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്തു : പോലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാൻ സാധിക്കില്ലെന്ന് ആർ.എസ്.എസ്. പ്രവർത്തകർ Read More