ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് 140 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രളയം. 140 വര്‍ഷത്തിനു ശേഷമാണ് ആന്ധ്രപ്രദേശില്‍ ഈ രീതിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതെന്നു സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ അറിയിച്ചു. ഇതിനുമുമ്പ് 1882 ല്‍ ആയിരുന്നു സമാനമായ പ്രളയം.പെന്ന നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായുണ്ടായ...
Read full story