നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി
പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നു കൊക്കയിലേക്കു വീണു കാണാതായി. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്(22), കോട്ടായി സ്വദേശി രഘുനന്ദന്(22)എന്നിവരാണു കൊക്കയിലെ 3500 അടി താഴ്ചയിലേക്കു വീണത്. 20-12- 2020 ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു സംഭവം. ഇവർ ബെംഗളൂരുവില്‍ …
നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കൾ കൊക്കയിൽ വീണ് കാണാതായി Read More