ഗര്‍ഭിണിയുടെ വയറ് കീറി പരിശോധന നടത്തിയ ഭര്‍ത്താവ് അറസ്‌റ്റില്‍
നേക്‌പൂര്‍(ഉത്തര്‍ പ്രദേശ്): പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണോയെന്നറി യാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ച ഭര്‍ത്താവ് അറസ്റ്റില്‍ . ഉത്തര്‍ പ്രദേശിലെ നേക്‌പൂരില്‍ 2020 സെപ്‌തംബര്‍ 19 ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. പന്നലാല്‍ എന്നയാളാണ് 35 കാരിയായ ഭാര്യയുടെ വയറ് …
ഗര്‍ഭിണിയുടെ വയറ് കീറി പരിശോധന നടത്തിയ ഭര്‍ത്താവ് അറസ്‌റ്റില്‍ Read More