അയൽവാസിയെ കുത്തിക്കൊന്നു
റിപ്പോര്‍ട്ട്

അയൽവാസിയെ കുത്തിക്കൊന്നു

By ന്യൂസ് ഡെസ്ക് March 11, 2022
കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ അയൽവാസി കുത്തിക്കൊന്നു . കൊല്ലം കടയ്ക്കൽ കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോൺസൺ (41 )ആണ് കൊല്ലപ്പെട്ടത് .2022 മാർച്ച 11ന് രാത്രിയിലാണ് സംഭവം. അയൽവാസി കൂടിയായ ബാബുവാണ്...
Read full story