നീരവ് മോദിയുടെ സഹോദരന്‍ ലക്ഷങ്ങൾ വിലയുള്ള വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് കേസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് ന്യൂയോര്‍ക്കില്‍ കേസ്. വ്യാജ തെളിവുകള്‍ കാണിച്ച് ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. ന്യൂയോര്‍ക്ക് …
നീരവ് മോദിയുടെ സഹോദരന്‍ ലക്ഷങ്ങൾ വിലയുള്ള വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് കേസ് Read More