സമ്പന്ന വനിതകളുടെ പട്ടികയില്‍ നേഹയും
മുംബൈ: സ്വപ്രയത്‌നത്താല്‍ ജീവിതവിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയായി സ്ട്രീമിങ് ഡേറ്റ ടെക്‌നോളജി കമ്പനിയായ കോണ്‍ഫഌവന്റിന്റെ സഹസ്ഥാപക നേഹ നര്‍ഖഡെ(37) തെരഞ്ഞെടുക്കപ്പെട്ടു. ഐ.ഐ.എഫ്.എല്‍. വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022-ലാണ് നേഹ ഇടംപിടിച്ചത്.13,380 കോടി രൂപ ആസ്തിയുള്ള …
സമ്പന്ന വനിതകളുടെ പട്ടികയില്‍ നേഹയും Read More