നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി
ജില്ലാ ആശുപത്രിയില്‍ ഒന്നര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട: കോവിഡ് രോഗം ബാധിച്ചവര്‍ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള നെഗറ്റിവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവും ഓപ്പറേഷന്‍ തീയേറ്ററും സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കേരളത്തിലെ …
നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഐസിയുവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി Read More