വാരാന്ത്യ കര്‍ഫ്യൂവും ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കാനൊരുങ്ങി കര്‍ണാടക

ബംഗലൂരു: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കേരളം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കൂടിയതും 149 ഒമിക്രോണ്‍ …

വാരാന്ത്യ കര്‍ഫ്യൂവും ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കാനൊരുങ്ങി കര്‍ണാടക Read More

ശബരിമല തീര്‍ഥാടനം: ജോലിക്ക് എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

2021-22 കാലയളവിലെ  ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നിരോധിച്ച് ഉത്തരവായി.

ശബരിമല തീര്‍ഥാടനം: ജോലിക്ക് എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചേ മതിയാകൂ; ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 03/06/21 വ്യാഴാഴ്ച പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘നിലവില്‍ …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചേ മതിയാകൂ; ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍ Read More

എറണാകുളം: വോട്ടെണ്ണൽ: ആന്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ

കാക്കനാട്: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആന്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന.  ജില്ലയിൽ 6207 കൗണ്ടിംഗ് സ്റ്റാഫുകളാണുള്ളത്. ആകെ  2396 കൗണ്ടിംഗ് ഏജന്റുമാരും …

എറണാകുളം: വോട്ടെണ്ണൽ: ആന്റിജൻ ടെസ്റ്റ് വ്യാഴാഴ്ച മുതൽ Read More

പാലക്കാട്: അന്തർസംസ്ഥാന യാത്രക്കാർ രജിസ്ട്രേഷൻ പാസ് കൈയ്യിൽ കരുതുക

പാലക്കാട്: കേരളത്തിലേക്ക് ജില്ലാ  അതിർത്തി മുഖേന വരുന്ന അന്തർ സംസ്ഥാന യാത്രക്കാരിൽ ആർ.ടി.പി.സി.ആർ പ്രകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ‘ഉള്ളവർ കോവി ഡ്  ജാഗ്രത പോർട്ടലിൽ  അപ് ലോഡ്  ചെയ്യണമെന്ന്  ജില്ലാ കലക്ടർ മ്യൺമയി ജോഷി അറിയിച്ചു. കോവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് …

പാലക്കാട്: അന്തർസംസ്ഥാന യാത്രക്കാർ രജിസ്ട്രേഷൻ പാസ് കൈയ്യിൽ കരുതുക Read More

നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം, പൂരം അട്ടിമറിക്കാൻ ശ്രമമെന്ന് പാറമേക്കാവ്, പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എപ്രിൽ 19 ന്

തൃശൂർ: പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയി 19/04/21 തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചു. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വിവിധ ആവശ്യങ്ങളിലുള്ള തീരുമാനങ്ങൾ യോഗത്തിൽ അറിയിക്കാമെന്ന് …

നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം, പൂരം അട്ടിമറിക്കാൻ ശ്രമമെന്ന് പാറമേക്കാവ്, പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എപ്രിൽ 19 ന് Read More