അമ്മയും മകളും ഷോക്കേറ്റ്‌ മരിച്ചു

August 14, 2021

തിരുവനന്തപുരം : ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാനെത്തിയ അമ്മയും മകളും മരിച്ചു. തിരുവനന്ത പുരം തിരുവല്ലത്താണ്‌ സംഭവം. ഹെന്ന മോഹന്‍(60), മകള്‍ നീതുമോഹന്‍ (27)എന്നിവരാണ്‌ മരിച്ചത്‌. അമ്മ ഹെന്നയുടെ വീടിന്‌ സമീപത്ത്‌ താമസിക്കുന്ന മകള്‍ നീതു മക്കളുമൊത്ത്‌ അമ്മയെ കാണാന്‍ എത്തിയതായിരുന്നു.വീടിന്‌ സമീപം …