എന്റെ കേരളം പ്രദര്‍ശന നഗരിയിലേക്ക് അമ്മയ്‌ക്കൊപ്പം ഏറെ ആവേശത്തോടെയാണ് ഒന്‍പതുവയസുകാരന്‍ ആന്റണിയെത്തിയത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ നോട്ടീസും കൈയ്യില്‍ പിടിച്ച് മുഖ്യമന്ത്രി എപ്പോള്‍ വരും എനിക്ക് കാണണം എന്നായിരുന്നു ആവേശത്തോടെ പറഞ്ഞു...
Read full story