ന്യൂഡല്‍ഹി: നീതി ആയോഗിലെ നാലാമത്തെ നിലയില്‍ ജോലിചെയ്യുന്ന ഡയറക്ടര്‍ തസ്തികയിലുള്ള ഓഫീസര്‍ക്കാണ് രോഗബാധ ഇന്ന് (28-04-20) ന് സ്ഥിരീകരിച്ചത്. അണുനശീകരണ പ്രക്രിയകള്‍ക്കായി രണ്ടു ദിവസത്തേക്ക് നീതി ആയോഗ് അടച്ചിട്ടു. രോഗിയുമായി അടുത്തിടപെട്ടവരോട് സ്വയം നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3108...
Read full story