
റിപ്പോര്‍ട്ട്
നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് റാങ്കിൽ 40 പേരും പുരുഷന്മാർ; ഒന്നാം റാങ്ക് തമിഴ്‌നാട് , ആന്ധ്രാ സ്വദേശികൾക്ക്
By ന്യൂസ് ഡെസ്ക്
•
June 14, 2023
ന്യൂഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാസ്വദേശി ബോറ വരുൺ ചക്രവർത്തിക്കും ഒന്നാം റാങ്ക് ലഭിച്ചു. കോഴിക്കോട് സ്വദേശി ആർഎസ് ആദ്യയ്ക്ക് ഇരുപത്തിമൂന്നാം റാങ്കുണ്ട്. 2023 മെയ് 7 നാണ് നീറ്റ് പരീക്ഷ...
Read full story

