നീറ്റ് പരീക്ഷ വിവാദം; പൊതു താൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും

കൊച്ചി: നീറ്റ് പരീക്ഷയ്ക്കെതിരെ വിദ്യാർഥിനിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പൊതു താൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ …

നീറ്റ് പരീക്ഷ വിവാദം; പൊതു താൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും Read More

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച കേസ്: ഏഴു പ്രതികൾക്ക് ജാമ്യം

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴു പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.കോളേജിലെ മൂന്ന് സുരക്ഷാ ഏജൻസി ജീവനക്കാർക്കും രണ്ട് ശുചീകരണ ജീവനക്കാർക്കും 21/07/22 വ്യാഴാഴ്ച അറസ്റ്റിൽ ആയ രണ്ട് അധ്യാപകർക്കും ആണ് …

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച കേസ്: ഏഴു പ്രതികൾക്ക് ജാമ്യം Read More

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ എന്‍.ടി.എ.

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷയെഴുതിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.). അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപംനല്‍കി. കേരളത്തിലെത്തുന്ന സമിതി, സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരവും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരില്‍നിന്ന് …

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ എന്‍.ടി.എ. Read More

“ഉടുപ്പഴിക്കാൻ മുറി തുറന്നു കൊടുത്തത് ഏജൻസിക്കാർ പറഞ്ഞിട്ട്”; നീറ്റ് വിവാദത്തിൽ പിടിയിലായി ശുചീകരണ തൊഴിലാളികൾ

കൊല്ലം: നീറ്റ് പരീക്ഷാ വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ. ആയുർ മാർത്തോമാ കോളേജിലെ ജീവനക്കാരാണ് സുരക്ഷ ഏജൻസിക്കെതിരെ രംഗത്തുവന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹ ഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു …

“ഉടുപ്പഴിക്കാൻ മുറി തുറന്നു കൊടുത്തത് ഏജൻസിക്കാർ പറഞ്ഞിട്ട്”; നീറ്റ് വിവാദത്തിൽ പിടിയിലായി ശുചീകരണ തൊഴിലാളികൾ Read More

അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ അഞ്ചുപേർ കസ്റ്റഡിയിൽ : കൊല്ലം ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു

കൊല്ലം: നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. . കൊല്ലം ആയുർ മാർത്തോമ്മ കോളജിലെ രണ്ട് വനിത ജീവനക്കാരേയും മൂന്ന് പരീക്ഷാ ഏജൻസി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുളള അഞ്ച് പേരും സ്ത്രീകളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് …

അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ അഞ്ചുപേർ കസ്റ്റഡിയിൽ : കൊല്ലം ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു Read More

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ അപലപിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. പരീക്ഷ കേന്ദ്രത്തിൽ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇത് …

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് Read More