‘നീരുറവ്’ നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി പഞ്ചായത്ത്

‘നീരുറവ് ‘സമഗ്ര നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ കൂട്ടക്കര നീര്‍ത്തട …

‘നീരുറവ്’ നീര്‍ത്തട പദ്ധതിയുമായി കൂടരഞ്ഞി പഞ്ചായത്ത് Read More