ഇരുപത്തിനാല് മണിക്കൂറും മുടങ്ങാതെ കുടിവെള്ളമെത്തിച്ച് വാട്ടര്‍ അതോറിറ്റി

ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും സന്നിധാനത്തുമായി ഇരുപത്തിനാല് മണിക്കൂറും മുടങ്ങാതെ കുടിവെള്ളമെത്തിച്ച് വാട്ടര്‍ അതോറിറ്റി. ത്രിവേണി ഇന്‍ടേക് പമ്പ്ഹൗസില്‍ നിന്നും ദിവസേന പരമാവധി 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും …

ഇരുപത്തിനാല് മണിക്കൂറും മുടങ്ങാതെ കുടിവെള്ളമെത്തിച്ച് വാട്ടര്‍ അതോറിറ്റി Read More