ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന …

ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ദ്ധന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടുളള പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: ജോ​ൺ ബ്രി​ട്ടാ​സിനെതിരെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.ഇ​തി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: ജോ​ൺ ബ്രി​ട്ടാ​സിനെതിരെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി Read More

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ചെന്നൈ | ലക്ഷക്കണക്കിന് വോട്ട്‌ഴ്‌സിനെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെയാണ് ഡി എം കെയുടെ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ …

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ Read More

ലഡാക്കില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക്

ലഡാക്ക് | സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേ ലഡാക്കില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു ബി ജെ പി ഓഫീസിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇവിടുത്തെ ഒരു ബി ജെ പി ഓഫീസിന് പ്രതിഷേധക്കാര്‍ …

ലഡാക്കില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് Read More

ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്

വെസ്റ്റ് ബാങ്ക്: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനു പിന്നാലെ ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി. 1917-നും 1948-നും ഇടയിൽ ബ്രിട്ടീഷുകാർ ഭരിച്ചതിന് നഷ്ടപരിഹാരമായി 2 ട്രില്യൺ പൗണ്ട് ( ഏകദേശം 240 ലക്ഷം കോടി രൂപ) …

ബ്രിട്ടനിൽനിന്ന് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് Read More

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

കൊച്ചി | ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹർജി …

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി Read More

ജി എസ് ടിയിലെ നികുതിഘടന : സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി ഇല്ല

ന്യൂഡല്‍ഹി | ജി എസ് ടിയിലെ നികുതിഘടന നാല് സ്ലാബില്‍ നിന്ന് രണ്ടാക്കി മാറ്റിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ജി എസ് ടി …

ജി എസ് ടിയിലെ നികുതിഘടന : സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി ഇല്ല Read More

ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട് : യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്ന് സമിതിയുടെ വിലയിരുത്തൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചു. ജൂലൈ 3 വ്യാഴാഴ്ച മന്ത്രി …

ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട് : യൂറോളജി വിഭാഗത്തിൽ മതിയായ സംവിധാനമില്ലെന്ന് സമിതിയുടെ വിലയിരുത്തൽ Read More

പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം

പാലക്കാട്: പാര്‍ട്ടി നടപടി നേരിട്ട മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തില്‍ ആവശ്യം.ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൊതു ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു …

പി.കെ ശശിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകള്‍ : കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം Read More

പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തൽ : ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ഡല്‍ഹി : കൊവിഡ് സമയത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. …

പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി കണ്ടെത്തൽ : ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളില്‍ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More