ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളിയെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവർന്നു

ഹൈദരാബാദ് | ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളി ആക്രമിച്ച് കവര്‍ച്ചക്കിരയാക്കി. കോഴിക്കോട് സ്വദേശി റിന്‍ഷാദാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ വെടിവച്ച ശേഷം പണം കവരുകയായിരുന്നു. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ കോട്ടിയില്‍ വച്ചാണ് സംഭവം. വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ആറ് …

ഹൈദരാബാദില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മലയാളിയെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവർന്നു Read More

മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം : മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒ പി ബഹിഷ്‌കരിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് റിപോര്‍ട്ട് തേടിയത്. രണ്ടാഴ്ചക്കകം …

മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം : മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി Read More

കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്നആവശ്യം ; സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ

ഡെൽഹി : മനുഷ്യജീവന് ഭീഷണിയാവുന്ന വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് നൽകിയ അധികാരം എന്തുകൊണ്ട് ഉപയോ​ഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ .വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. …

കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്നആവശ്യം ; സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ Read More

മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലെ തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കി

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം.ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു.. ,,, ഹർജിക്കാരിയുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. …

മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലെ തങ്ങളുടെ അഭിഭാഷകനെ ഒഴിവാക്കി Read More

പ്രവാസികളുടെ ശബ്ദം പാർലമെന്‍റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡ

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിനു വരുന്ന പ്രവാസികളുടെ ശബ്ദം പാർലമെന്‍റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യം.വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്‍ററി സമിതി യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. വിദേശത്തു കഴിയുന്ന പൗരന്മാർക്കായി ഇറ്റലി ഉള്‍പ്പെടെ രാജ്യങ്ങളിലെ നിയമനിർമാണ സഭകളില്‍ …

പ്രവാസികളുടെ ശബ്ദം പാർലമെന്‍റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡ Read More