Tag: nedupuzha
മാതാപിതാക്കള്‍ക്ക് നേരെ മഴു കൊണ്ട് മകന്റെ ആക്രമണം; അച്ഛന് പിന്നാലെ അമ്മയും മരിച്ചു
തൃശ്ശൂർ: തൃശൂർ അവിണിശ്ശേരിയിൽ മകന്‍ അമ്മയെയും അച്ഛനെയും തലക്കടിച്ചു കൊലപ്പെടുത്തി. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മകന്‍ പ്രദീപിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും 70 വയസിലേറെ പ്രായമായിരുന്നു. പ്രദീപ് മാതാപിതാക്കളെ മഴുകൊണ്ട് തലക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രാമകൃഷ്ണന്‍ രാത്രിയോടെ മരിച്ചിരുന്നു. പുലര്‍ച്ചെയാണ് …