വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം
വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്. എന്‍. വി. എച്ച്. എസ്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി. ഗ്രൂപ്പ് മത്സരങ്ങളിലടക്കം …
വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം Read More