രോഗികള്‍ക്ക് പുസ്തകക്കൂടൊരുക്കി നെടുമുടി പഞ്ചായത്ത്

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുസ്തകക്കൂട് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. ധന്യ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് വല്യാക്കല്‍ അധ്യക്ഷത വഹിച്ചു. …

രോഗികള്‍ക്ക് പുസ്തകക്കൂടൊരുക്കി നെടുമുടി പഞ്ചായത്ത് Read More