ഗതാഗതം നിരോധിച്ചു

കണ്ണൂർ: ഇരിട്ടി – നെടുംപൊയില്‍ റോഡില്‍ കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 ശനിയാഴ്ച മുതല്‍ 22 വരെ ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ – പാലപള്ളി എടത്തൊട്ടി …

ഗതാഗതം നിരോധിച്ചു Read More