ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം | ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ് – നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്. ജൂൺ 14 ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ …

ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു Read More

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം : രണ്ടുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം | നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. അഴീക്കോട് സ്വദേശികളായ നസീർ, ഷമീം എന്നിവരാണ് പിടിയിലായത്. അഴീക്കോട് സ്വദേശി ആഷിർ (30) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മെയ് 11ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. …

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം : രണ്ടുപേർ പൊലീസ് പിടിയിൽ Read More

നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഉഴപ്പാക്കോണം മുതൽ കൊറളിയോട് ജംഗ്ഷൻ വരെ ഉള്ള ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് 31 മുതൽ ജൂൺ മൂന്ന് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

നെടുമങ്ങാട്-കരിപ്പൂർ റോഡിൽ ഉഴപ്പാക്കോണം മുതൽ കൊറളിയോട് ജംഗ്ഷൻ വരെ ഉള്ള ഭാഗത്ത് ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് 31 മുതൽ ജൂൺ മൂന്ന് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Read More

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ ‘ഒപ്പം’ പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ്, പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിതരണകേന്ദ്രങ്ങളിലെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് റേഷൻസാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ‘ഒപ്പം’. പ്രദേശത്തെ സേവന സന്നദ്ധരായ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമായവർ, കിടപ്പുരോഗികൾ, യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ ‘ഒപ്പം’ പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ്, പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിതരണകേന്ദ്രങ്ങളിലെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് റേഷൻസാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ‘ഒപ്പം’. പ്രദേശത്തെ സേവന സന്നദ്ധരായ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമായവർ, കിടപ്പുരോഗികൾ, യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. Read More

ബി.ടെക് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം : മദ്ധ്യവയസ്കൻ പോലീസ് പിടിയിലായി

തിരുവനന്തപുരം : ബസ് കാത്തിരുന്ന ബി.ടെക് വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ മദ്ധ്യവയസ്കൻ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ 2023 മാർച്ച് 26ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു (56) ആണ് പിടിയിലായത്. ബസ് കാത്തിരുന്ന …

ബി.ടെക് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം : മദ്ധ്യവയസ്കൻ പോലീസ് പിടിയിലായി Read More

തിരുവനന്തപുരം: നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

കുളത്തുമ്മൽ, നെടുമങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ, നെടുമങ്ങാട് മണ്ഡലത്തിലെ …

തിരുവനന്തപുരം: നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ Read More

അംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുറ്റിച്ചൽ (മണലി, മലയിൻകീഴ്) എന്നീ സ്‌കൂളുകളിൽ 2023-24 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുടെ രക്ഷകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. …

അംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം Read More

തിരുവനന്തപുരം: ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഓരോ പഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നൽകിയത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാർഡുതലത്തിൽ …

തിരുവനന്തപുരം: ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനവുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് Read More

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നെടുമങ്ങാട് പഴകുറ്റിയിലെ പുതിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡ് ആയ പഴകുറ്റി – മംഗലപുരം റോഡിന്റെ ഒന്നാം റീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് …

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വന്‍കുതിപ്പേകാന്‍ എം.ഇ.ആർ.സി

കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ കുടുംബശ്രീ സംവിധാനത്തിന്റെ നിലവിലെ ഘടനയിലും പ്രവർത്തനങ്ങളിലും ഭേദഗതി വരുത്തി ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാന്‍ ആവിഷ്കരിച്ച മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്ററു (എം.ഇ.ആർ.സി) കള്‍ക്ക് തുടക്കമായി. മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്റർ …

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വന്‍കുതിപ്പേകാന്‍ എം.ഇ.ആർ.സി Read More