മൂന്ന് കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 5,10,400 സെഷനുകളിലായി 2,97,38,409 കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു. ഇതില്‍ …
മൂന്ന് കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് ഇന്ത്യ Read More