കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്....
Read full story
ന്യൂഡൽഹി: രാജ്യത്തിന്‍റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. 2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ സ്വകാര്യമേഖലയുടെ...
Read full story
കൊച്ചി | ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ....
Read full story
റിയാദ് | ഇറാന്‍ -ഇസ്റായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും...
Read full story
കൊച്ചി | പാരിസ്ഥിതിക ഉത്തരവാദിത്വം പുലര്‍ത്താതെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്.‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജൂണ്‍ 1 മുതല്‍ 10 വരെ ആചരിക്കുന്ന പരിസ്ഥിതി...
Read full story
ഡല്‍ഹി | ഇന്ത്യ- പാക് ബന്ധത്തെ വഷളാക്കിയ കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിനെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്ന് വരുന്ന എല്ലാ ഇറക്കുമതികളും രാജ്യത്തിനകത്തേക്ക് കടക്കുന്നത് നേരത്തേ നിരോധിച്ചിരുന്നു....
Read full story
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകള്‍ ആവശ്യമാണെന്നും സർക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ഇക്കാര്യത്തില്‍ സിപിഎം മലക്കം മറിഞ്ഞിട്ടില്ലെന്നും സ്വകാര്യ സർവകലാശാല കളുടെ മേല്‍ സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദൻ അവകാശപ്പെട്ടു....
Read full story
കൊച്ചി: ശബരിമലയില്‍ വെർച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും....
Read full story