വീടുമാറിക്കയറി ഗൃഹനാഥനെ കൈയേറ്റം ചെയ്തതായി പരാതി

ബേക്കല്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസ് വീടുമാറിക്കയറി ഗൃഹനാഥനെ കൈയേറ്റം ചെയ്തതായി പരാതി. ബേക്കല്‍ കാട്ടർമൂലയിലെ കണ്ണനെയാണ് (50) ബേക്കല്‍ എഎസ്‌ഐ അജയന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈയേറ്റം ചെയ്തതായിട്ടാണ് പരാതി. തടയാൻ ചെന്ന മകളെയും തള്ളിയിട്ടതായി പറയുന്നു. അയല്‍വീട്ടില്‍ എന്തോ കുടുംബപ്രശ്നമുണ്ടെന്നു …

വീടുമാറിക്കയറി ഗൃഹനാഥനെ കൈയേറ്റം ചെയ്തതായി പരാതി Read More

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍

.കല്‍ക്കത്ത: ഇന്ത്യയോട് ചേ‍ർന്നുള്ള ബംഗ്ലാദേശ് അതിർത്തികളില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ ശക്തമാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍.പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയില്‍ ഇന്ത്യ നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. …

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍ Read More

മുകേഷ് അമ്പാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു മുമ്പില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നലയില്‍. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പോലീസ് 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര അഭ്യന്തര മന്ത്രി പറഞ്ഞു.ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി. …

മുകേഷ് അമ്പാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ Read More