നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു
കോഴിക്കോട് | കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു. റാഫി, മകള്‍ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. സംരക്ഷണ ഭിത്തി തകര്‍ത്ത് ബൈക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ സംരക്ഷണ ഭിത്തി …
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു Read More