കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. 06/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മിംസ് ആശുപത്രിക്കു സമീപം അപകടമുണ്ടായത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരം ഭാഗത്തു നിന്ന് വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. …
കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു Read More